കോവിഡ്; ഓണം സുരക്ഷിതമാക്കാന്‍ ഇപ്പോഴെ കരുതുക: ഡി.എം.ഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വര്‍ഷത്തെ ഓണക്കാലം കോവിഡ് വിമുക്തവും സന്തോഷകരവുമാക്കാന്‍ ഇപ്പോള്‍ മുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. ഓരോ ജീവിത സാഹചര്യങ്ങളിലും ശ്രദ്ധയോടെ ഇടപെട്ടാല്‍ കോവിഡ് വ്യാപനം തടയാന്‍ നമുക്ക്... Read more »
error: Content is protected !!