കോവിഡ് വ്യാപനം: ഓഫീസുകളിലെത്തുന്ന ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം

  കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളിലെത്തുന്ന ജീവനക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചു വരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ... Read more »