കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ – 04734285225, 9544646872, 8086576498, 8113894821, 8157968641.
Read More