കോവിഡ് പ്രതിരോധം: പത്തനംതിട്ടയില്‍ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കും

  പത്തനംതിട്ട നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി (25) രാവിലെ മുതല്‍ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കും. രാവിലെ 9.30ന് ഹാജി. ഇ. മീരാസാഹിബ് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ അണുവിമുക്ത കാമ്പയിന് തുടക്കമാകും. കെഎസ്ആര്‍ടിസി ബസുകള്‍, ജനറല്‍ ആശുപത്രി, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ ജനങ്ങള്‍... Read more »
error: Content is protected !!