Trending Now

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍ 5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു konnivartha.com : പത്തനംതിട്ട ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി 5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. നിലവില്‍... Read more »