പത്തനംതിട്ട ജില്ലയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു: ഡി.എം.ഒ

  konnivartha.com : ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുളള അഡൈ്വസറി ബോര്‍ഡുകളുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയിലും ഗര്‍ഭിണികള്‍ക്കുളള കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സമൂഹികാരോഗ്യ കേന്ദ്രങ്ങളും അടക്കമുളള എല്ലാ വാക്സിനേഷന്‍ സെന്ററുകളിലു്യം വാക്സിന്‍ ലഭ്യമാകും. ഇതിനായി... Read more »
error: Content is protected !!