konnivartha.com; കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല എന്നുള്ള ജനകീയ വിഷയം കോന്നി വാര്‍ത്ത പബ്ലിഷ് ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . ഉടന്‍ തന്നെ വൈദ്യുതി ലഭിച്ചു എന്ന് പ്രദേശവാസികള്‍ അറിയിച്ചു . മലയഞ്ചേരി കോട്ട വഞ്ചിയുടെ താഴ്ഭാഗം ഉള്ള ഭാഗത്ത് ആണ് വൈദ്യുതി ഇല്ലാത്തത് എന്നായിരുന്നു വാര്‍ത്ത .ഒരു ഫ്യൂസ് കെട്ടാന്‍ രണ്ടു ദിവസം എടുത്തു . അധികാരികളുടെ അനാസ്ഥ കൊണ്ട് ആണ് ഇവിടെ വൈദ്യുതി ലഭിക്കാത്തത് എന്നാണ് വാര്‍ത്ത . വാര്‍ത്ത കെ എസ് ഇ ബിയുടെ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു .ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ച കെ എസ് ഇ ബിയ്ക്ക് ഏറെ നന്ദി
Read Moreടാഗ്: kseb konni
കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല
konnivartha.com: കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല . പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡ്‌കൂടി ഉള്‍പ്പെടുന്ന സ്ഥലം ആണ് . കോന്നി കെ എസ് ഇ ബിയില്‍ നേരിട്ട് പരാതി പറഞ്ഞു . അധികാരികളുടെ അനാസ്ഥ കൊണ്ട് ആണ് ഇവിടെ വൈദ്യുതി ലഭിക്കാത്തത് എന്നാണ് പരാതി .ഒരു ഫ്യൂസ് കെട്ടാന്‍ രണ്ടു ദിവസം . ഇതാണ് കെ എസ് ഇ ബിയുടെ പോക്ക് എങ്കില്‍ കാര്യങ്ങള്‍ സമരത്തിലേക്ക് നീങ്ങും . ലൈന്‍മാന്‍ അടിയന്തരമായി ഇടപെടണം . ചിറ്റൂര്‍ മുക്ക് നിന്നും ചിറ്റൂര്‍ മുക്ക് പാലം ഭാഗത്തിന് പോകുന്ന സംസ്ഥാന പാതയില്‍ നിന്നും താഴേക്ക് ഉള്ള വഴിയില്‍ മലയഞ്ചേരി കോട്ട വഞ്ചിയുടെ താഴ്ഭാഗം ഉള്ള ഭാഗത്ത് ആണ് വൈദ്യുതി ഇല്ലാത്തത് . കോന്നി കെ എസ് ഇ ബി…
Read More“കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി
konnivartha.com: “കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി :സ്വിച്ചിട്ട വേഗതയില്‍ കെ എസ് ഇ ബി കോന്നി വകയാര്‍ സെക്ഷന്‍ ലൈന്‍മാന്‍ സ്ഥലത്ത് എത്തുകയും കമ്പ് നീക്കം ചെയ്യുകയും ചെയ്തു .വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടക്കുന്ന കമ്പുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയ കെ എസ് ഇ ബിയുടെ തിരുവനന്തപുരത്തെ ഉന്നത അധികാരികള്‍ക്ക് ജനങ്ങളുടെ പേരില്‍ ഉള്ള നന്ദി അറിയിക്കുന്നു . കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിന്‍റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത കെ എസ് ഇ ബി അധികാരികള്‍ ഉടന്‍ ഇടപെട്ടു .ലൈന്‍മാന്‍ സ്ഥലത്ത് എത്തി ലൈനില്‍ നിന്നും…
Read Moreകമ്പിയില്‍ കമ്പ് കുരുങ്ങിയിട്ട് ആഴ്ചകള്‍ : എടുത്തു കളയാന്‍ വകയാര്‍ കെ എസ് ഇ ബിയില്‍ ആളില്ലേ ..?
konnivartha.com: കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . ചിലര്‍ വകയാര്‍ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞിട്ടും ജീവനക്കാര്‍ക്ക് അനക്കം ഇല്ല . വകയാര്‍ എം ല്‍ എ പടി- അരുവാപ്പുലം തേക്ക് തോട്ടം റോഡില്‍ ഐ പി സി യുടെ സമീപം മേലേതില്‍ പടിയിലെ പോസ്റ്റിലും ലൈനിലുമാണ് ശിഖരത്തോടെ ഉള്ള കമ്പ് കുരുങ്ങി കിടക്കുന്നത്. ലൈന്‍മാന്മാര്‍ ഇത് വഴി കടന്നു പോകുന്നു എങ്കിലും പോസ്റ്റില്‍ കയറി എടുത്തു കളയാന്‍ ഉള്ള മടി കൊണ്ട് ഈ കമ്പ് ഇവിടെ തന്നെ കിടക്കുന്നു . ഉണങ്ങിയ കമ്പായതിനാല്‍ ഷോര്‍ട്ട് ആയിട്ടില്ല . എന്നാല്‍ ഫോണില്‍ കൂടി പരാതി പറഞ്ഞിട്ടും ഈ കമ്പ് എടുത്തു കളയാന്‍ അധികൃതര്‍ക്ക്…
Read Moreവെട്ടൂര്‍ മണ്ണും ഭാഗത്ത് കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല
konnivartha.com : പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം കൊട്ടാരത്തില്‍ മേഖലയിലെ അഞ്ചു വീട്ടുകാര്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ . കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി പറഞ്ഞത് അല്ലാതെ ഒരു ശരിയാക്കലും ഉണ്ടായില്ല . ഇനി നാളെ ശരിയാക്കാം എന്ന് അവസാനം വിളിച്ച ആളിന് മറുപടി നല്‍കി കോന്നി കെ എസ് ഇ ബി ഷോക്കടിപ്പിച്ചു . വയ്യ എങ്കില്‍ ജോലി രാജി വെച്ചിട്ട് പോകുക .കൃത്യമായി പണിയെടുക്കുന്ന നല്ല ജീവനക്കാരുടെ പേര് കളയാന്‍ ചില കൃമി ജീവികള്‍ കോന്നി കെ എസ് ഇ ബിയില്‍ ഉണ്ട് .ജനങ്ങളെ വലയ്ക്കുന്ന ആളുകള്‍ . ഇവരെ ജനം തിരിച്ചറിയണം . രാവും പകലും ജോലിയില്‍ ആത്മാര്‍ഥമായി പണിഎടുക്കുന്ന ജീവനക്കാര്‍ നിരവധി…
Read Moreകോന്നി മഞ്ഞകടമ്പിൽ നിന്നും കാച്ചാനം പോകുന്ന വഴി കെ എസ് ഇ ബി ലൈനിലേക്ക് മരകൊമ്പുകള്‍
konnivartha.com : കോന്നി മഞ്ഞകടമ്പിൽ നിന്നും കാച്ചാനം പോകുന്ന വഴിയില്‍ കെ എസ് ഇ ബി ലൈനിലേക്ക് മരകൊമ്പുകള്‍ ചാഞ്ഞു കിടക്കുന്നു . ഈ മഴക്കാലത്ത് ഏറെ അപകടം . ചെറിയ കൊമ്പുകള്‍ പോലും മുറിക്കുന്ന കെ എസ് ഇ ബി അധികാരികള്‍ ഇത് കാണുന്നു എങ്കില്‍ ഉടന്‍ ഇടപെടുക .(കെ എസ് ഇ ബി പോസ്റ്റ് നമ്പര്‍ : (mkk: 86 ) കെ എസ് ഇ ബി അനാസ്ഥ ഇവിടെ ഉണ്ട് . കോന്നി വിപഞ്ചിക ജംഗ്ഷന് സമീപം ഉള്ള അംഗൻവാടിയിലേക്ക് പോകുന്ന വഴിക്ക് ഉള്ള ലൈനിലേക്ക് കയറി കിടക്കുന്ന തേക്കിൻ കമ്പുകൾ റോഡിലേക്ക് താഴ്ന്നുകിടക്കുന്നത് അപകടത്തിനു ഇടയാക്കും എന്ന് പ്രദേശ വാസികള്‍ അറിയിച്ചു . പ്രദേശത്ത് എത്തുന്ന കെ എസ് ഇ ബി ജീവനക്കാരോടും പ്രദേശ വാസികള്‍ പറഞ്ഞു എങ്കിലും അവര്‍…
Read Moreകോന്നിയില്‍ പുതിയ കെഎസ്ഇബി സബ് സ്റ്റേഷന്‍: ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകളുടെ ഡിപിആറിന് അനുമതി
konnivartha.com : പത്തനംതിട്ട ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിപിആറിന്(വിശദ പദ്ധതി രേഖ) അനുമതി ലഭിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു. 110 കെവിയുടെ നാലും 33 കെവിയുടെ രണ്ടും സബ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തെങ്ങമം പള്ളിക്കല്‍, തീയാടിക്കല്‍, മണ്ണാറക്കുളഞ്ഞി, കോന്നി , കുന്നന്താനം, മേപ്രാല്‍ എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷനുകള്‍ വരുക. ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ 9945 എല്‍ടി, എട്ട് എച്ച്ടി വൈദ്യുത കണക്ഷനുകള്‍ ലഭ്യമാക്കി. 92.213 കി.മി. എച്ച്ടി, 1.8 കി.മി. യുജി, 35.284 കി.മി. എല്‍ടി വൈദ്യുത ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 30 വിതരണ ട്രാന്‍സ്ഫോര്‍മറുകളും 8.69 കി.മി. എച്ച്ടി എബിസിയും 20.857 എല്‍ടി എബിസിയും സ്ഥാപിച്ചു. 66 കെവി അടൂര്‍, ഏനാത്ത് സബ് സ്റ്റേഷനുകള്‍ 110 കെവി നിലവാരത്തിലേക്ക്…
Read More