ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആര്‍ടിസി: ടെസ്റ്റിനും സൗകര്യം

  ചുരുങ്ങിയ ചെലവില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം ലഭ്യമാക്കി ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി വരും എന്ന് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു . വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യിലെ വിദഗ്ധരായ... Read more »