സഹനമല്ല ശബ്ദമാണ് – രാത്രി നടത്തം സംഘടിപ്പിച്ച് കുടുംബശ്രീ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍... Read more »
error: Content is protected !!