Trending Now

കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായി

 konnivartha.com : സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ  ഭാഗമായി അർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ കുറ്റൂർ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ  കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ... Read more »
error: Content is protected !!