Trending Now

കുവൈറ്റ് തീപിടിത്തം : മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലയിലെ 4 പേര്‍ മരണപ്പെട്ടു

  konnivartha.com: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലക്കാരായ 4 പേരും ഇതില്‍ ഉള്‍പ്പെടും . പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) , പത്തനംതിട്ട... Read more »
error: Content is protected !!