Trending Now

കുവൈറ്റ് തീപിടിത്തം:തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

  konnivartha.com: കുവൈറ്റിലെ ആറു നില കെട്ടിടത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരണപെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത് . മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.ഇതിനു ശേഷമാകും നാട്ടില്‍... Read more »
error: Content is protected !!