അടൂര്‍ പോലീസ് കാന്‍റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »