ഹരിതചട്ടം പാലിച്ച് തദ്ദേശതിരഞ്ഞെടുപ്പ്;കൈപ്പുസ്തകം ക്യു ആര്‍ കോഡ് ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

  ഗ്രീന്‍ ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി ഗ്രീന്‍ പ്രേട്ടോകോള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയ കൈപുസ്തകത്തിന്റെ ക്യു ആര്‍ കോഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് ചേമ്പറില്‍ പ്രകാശനം ചെയ്തു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പ്... Read more »