Trending Now

നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു മഹാത്മാ അയ്യങ്കാളി

  konnivartha.com: നൂറ്റാണ്ടുകളായി തുടർന്നുവന്ന വർണശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവർത്തനത്തിന് വഴിതെളിച്ച മഹാത്മാ അയ്യങ്കാളിയുടെ എണ്‍പത്തി മൂന്നാം ചരമവാർഷികമാണ് ഇന്ന് . ഈ കാലഘട്ടത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു ശിരസ്സ് നമിക്കുന്നു . 1941 ജൂൺ 18 ന് മഹാത്മാ അയ്യങ്കാളി... Read more »
error: Content is protected !!