മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണി അന്തരിച്ചു

  അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി തമിഴ്നാട് അരമന അഴകൻദേശം കൊല്ലവിളാഹം മണി (81) വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ ചികിത്സയിലിരിക്കെ അന്തരിച്ചു. വർഷങ്ങളായി നാടുവിട്ട് കേരളത്തിയ ഇദ്ദേഹം കൂലിവേലകൾ ചെയ്ത് പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞു വന്നിരുന്നതാണ്. രോഗാതുരനായതോടെ ഒറ്റപ്പെട്ട് ദുരിതത്തിലാവുകയും പത്തനംതിട്ട... Read more »
error: Content is protected !!