Trending Now

konnivartha.com : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂസര്‍വേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്‍പായി സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ... Read more »