Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

പത്തനംതിട്ട: മലയാലപ്പുഴ നവജീവ കേന്ദ്രം ഡി-അഡിക്ഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക-പുകവലി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വകാര്യബസ്സ് സ്റ്റാൻഡിൽ ബോധവത്കരണവും ലഖുലേഖാവിതരണവും നടത്തി. ഡയറക്ടർ റവ.മോൻസി വി ജേക്കബിന്റെ നേതൃത്വത്തിൽ 6 പേരടങ്ങുന്ന സംഘം പുകവലി-വിരുദ്ധ ടാബ്ലോയും പ്രദർശിപ്പിച്ചു. Read more »