കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുവാവ് അറസ്റ്റില്‍

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായപൂര്‍ത്തിയാകാത്ത തട്ടിക്കൊണ്ടുപോയതിന് കോന്നി പോലീസ് നവംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാമുകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് എടുത്ത കേസ്, പിന്നീട് പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ജില്ലയില്‍ പോലീസ് നടപടി ശക്തം; വ്യാപക അറസ്റ്റ് കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, സംഘടിത കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും ജില്ലയില്‍ ശക്തമായ പോലീസ് നടപടി പത്തനംതിട്ടയില്‍ തുടരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റ് ജില്ലയില്‍ വ്യാപകമായി നടന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും…

Read More