മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം: അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായി ഉയര്‍ത്തും

  പത്തനംതിട്ട ജില്ലയിലെ സ്മാരകങ്ങള്‍, പൈതൃകങ്ങള്‍ എന്നിവ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന ടൂറിസം ഡസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »