ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു

  ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുക. ഭാര്യ ടി.കമലയും, ചെറുമകന്‍ ഇഷാനും ഒപ്പമുണ്ട്.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര്‍ക്കും പകരം ചുമതല നല്‍കിയിട്ടില്ല Read more »