എം.സി റോഡിലെ പണി : സംയുക്ത പരിശോധന നടത്തും – മന്ത്രി മാത്യു ടി.തോമസ്

കെ.എസ്.ടി.പിയുടെ പണികള്‍ കാരണം എം.സി റോഡില്‍ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, മുത്തൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യു, നഗരസഭ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധ നടത്തുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.... Read more »