Trending Now

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മീര കൃഷ്ണ നവോദയയില്‍ ദേശീയതലത്തില്‍ ഒന്നാമത്

    konnivartha.com : ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ പത്തനംതിട്ട വെച്ചൂച്ചിറ നവോദയയിലെ മീര കൃഷ്ണ 500 ല്‍ 497 മാര്‍ക്കോടെ നവോദയയില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തി. പത്തനംതിട്ട ഇടപ്പാവൂര്‍ ശ്രീനിലയത്തില്‍ രാധാകൃഷ്ണന്‍ നായരുടെയും രാജിയുടെയും മകളാണ് മീര കൃഷ്ണ. ഇത്തവണത്തെ സിബിഎസ്ഇ... Read more »
error: Content is protected !!