റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം, നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം, എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ഗ്രാമപഞ്ചായത്ത്... Read more »