konnivartha.com/ പത്തനംതിട്ട – കെഎസ്ഇബി ലിമിറ്റഡ് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 24.08.2022 തീയതി 2 AM-ന് 192.63 മീറ്റർ എത്തിയിട്ടുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ടി ഡാമിന്റെ 3 ഷട്ടറുകൾ 10 CM വീതം ഉയർത്തി 17 കമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ് . ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 ക്യുമെന്റ് മുതൽ 200 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടണമെന്ന് കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ വിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100…
Read More