Trending Now

എം പി ലാഡ്സ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ആന്റോ ആന്റണി എം പി

  എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി നിര്‍വഹണ പുരോഗതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടികവര്‍ഗ വികസനപദ്ധതികള്‍ക്കു മുന്‍ഗണന നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. ഭരണാനുമതിയും... Read more »
error: Content is protected !!