Trending Now

പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കണം: ജില്ലാ കളക്ടര്‍

    konnivartha.com : പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പേവിഷബാധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.... Read more »
error: Content is protected !!