ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 ആരംഭിച്ചു

  കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരാതി & പെൻഷൻ മന്ത്രാലയത്തിന്റെ കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW), 2025 നവംബർ 30 വരെ രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 നടത്തുന്നു.പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ഗവൺമെന്റ്... Read more »