എന്‍.സി.സി.കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

  konnivartha.com; ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെ സംസ്ഥാനതല തെരെഞ്ഞെടുപ്പ് ക്യാമ്പിന്റെ മുന്നോടിയായി കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.   കൊല്ലം ആലപ്പുഴ ജില്ലകളില്‍നിന്നുള്ള കേഡറ്റുകളാണ് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ഗ്രൂപ്പുകളില്‍നിന്നുള്ള കേഡറ്റുകളുമായി... Read more »