ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വാസന്തിക്ക് സ്നേഹാദരവ് നൽകി

  നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ് konnivartha.com; നെടുമങ്ങാട് :കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സത്രo മുക്ക് രാമലക്ഷ്മി നിലയത്തിൽ ബി.വാസന്തിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി സ്നേഹാദരവ് നൽകി അനുമോദിച്ചു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ... Read more »
error: Content is protected !!