റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം: സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

  konnivartha.com : റാന്നി താലൂക്ക് ആശുപത്രിക്ക് കിഫ്ബി മുഖേന അനുവദിച്ച പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ എല്‍എ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെത്തി സ്ഥല പരിശോധന നടത്തി.... Read more »