Trending Now

ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന് പുതിയ തലവൻ

  konnivartha.com: തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിന്‍റെ അധ്യക്ഷനായി സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു.ബിലീവേഴ്സ് സഭയുടെ സ്ഥാപകൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ചതിനെ തുടർന്നാണ് പിൻഗാമിയെ നിശ്ചയിച്ചത്. സഭാ ആസ്ഥാനത്ത് ചേർന്ന സിനഡിൽ ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. സഭയുടെ ചെന്നൈ... Read more »
error: Content is protected !!