ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം:ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ/ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു   കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ... Read more »
error: Content is protected !!