Trending Now

konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 13 ലെ ആര്‍ സി ബി ഗ്യാസ് ഏജൻസിയിലെ പാചകവാതക ഉപഭോക്താക്കളുടെ മസ്റ്ററിങ് (29-9-2024-ഞായർ )രാവിലെ 10 മണി മുതൽ 1 മണി വരെ വകയാർ 46-നമ്പർ അംഗൻവാടിയിൽ വെച്ച് നടത്തുന്നു.ഉപഭോക്താക്കള്‍ ഗ്യാസ് ബുക്ക്, ആധാർ,... Read more »