കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

  കര്‍ക്കടകം,തണുത്ത കാറ്റേറ്റ് മനസ് തണുപ്പിക്കാനുള്ള കാലം കൂടിയാണ്.രാമായണ മാസം ആരംഭം .വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നാണ് കര്‍ക്കടകം. രാമായണ മാസമായാണ് അവര്‍ കര്‍ക്കടകത്തെ കാണുന്നത്. അതിനാല്‍ തന്നെ വരുന്ന ഒരു മാസക്കാലം വിശ്വാസികള്‍ക്ക് അദ്ധ്യാത്മിക ചിന്തകള്‍ക്കുള്ളതാണ്. നിലവിളക്കിന് മുന്നില്‍ എഴുത്തച്ഛന്‍റെ കിളിപ്പാട്ട്... Read more »