അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍

  ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ. കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി... Read more »