റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ, യങ് പ്രഫഷണൽ, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ, യങ് പ്രഫഷണൽ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ... Read more »