ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍  നെല്‍ക്കൃഷി ആരംഭിച്ചു 

ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍ നെല്‍ക്കൃഷി ആരംഭിച്ചു ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍ നെല്‍വിത്തിടീല്‍ നടന്നു. പാടശേഖരത്തില്‍ നടന്ന വിത്തീടില്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും... Read more »