Trending Now

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച രണ്ടു സുപ്രധാന പദ്ധതികളാണ് ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുന്നത്.... Read more »