സന്നിധാനത്ത് രാത്രി താമസം :മുറികള്‍ അനുവദിച്ചു തുടങ്ങി

  തീര്‍ഥാടകര്‍ക്ക് രാത്രി സന്നിധാനത്ത് താമസിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മുറികള്‍ അനുവദിച്ചു തുടങ്ങി. അക്കോമഡേഷന്‍ സെന്ററില്‍ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കണ്‍ വിതരണം ദേവസ്വം എക്സിക്യുട്ടിവ് ഓഫീസര്‍ വി കൃഷ്ണകുമാര വാര്യര്‍ ഉദ്ഘാടനം ചെയ്തു. 500 മുറികളാണ് കോവിഡ് മാനദണ്ഡപ്രകാരം ഇവിടെ സജ്ജീകരിച്ചത്.... Read more »