പന്തളം തെക്കേക്കര: കുട്ടികളുടെ ഹരിത സഭ നടത്തി

  മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്‌കുളുകളിലെ 204 കുട്ടികള്‍ കാമ്പയിനില്‍ പങ്കെടുത്തു. ഹരിതസഭയുടെ നടത്തിപ്പിനായി വിവിധ വിദ്യാലയങ്ങളില്‍... Read more »