പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/08/2025 )

സിവില്‍ സപ്ലൈസ് ജില്ലാ ഓണം ഫെയര്‍ (ചൊവ്വ) മുതല്‍  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം (ഓഗസ്റ്റ് 26 ചൊവ്വ) രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ്... Read more »
error: Content is protected !!