പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/11/2025 )

ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡില്‍ ബാലറ്റ് പേപ്പര്‍, ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും ഉള്‍പ്പെടുത്തും.  സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡിലാണ് ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴും കൂടി അച്ചടിക്കുന്നത്. സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും  തിരുവല്ല  വൈ ഡബ്ല്യൂ സി എ  യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18-49. പരിശീലനം, ഭക്ഷണം, തുടങ്ങിയവ സൗജന്യം. ഫോണ്‍ : 8089923081, 04682270243, 04682992293. റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

Read More