പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 14/1/2023)

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ് പന്തളം തെക്കേക്കര ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്.  നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസിനു താഴെ പ്രായമുള്ള ആളെയാകും നിയമിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍... Read more »