റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി റാന്നി താലൂക്കില്‍ വൈക്കം പടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് റാന്നി മിനി സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടത്തിലെ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണവും സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണ സന്ദേശവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, വൈസ് പ്രസിഡന്റ് കെ എസ് സുമ , അംഗം നയന,റാന്നി ടി.ഡി.ഒ എസ്.എസ് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍ റാന്നി തഹസില്‍ദാര്‍,റാന്നി ബി.ഡി.ഒ,പ്രൊമോട്ടര്‍മാര്‍, ഊരുമൂപ്പന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന് മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബര്‍…
Read More