ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു 2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍ (മൃഗം/പക്ഷി), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്), മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി , ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളജ്, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം(സ്വകാര്യ മേഖല) എന്നീ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. അപേക്ഷകള്‍ / നാമനിര്‍ദ്ദേശങ്ങള്‍ തപാല്‍ വഴി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍…
Read More