പത്തനംതിട്ട ജനറല്‍ ആശുപത്രി: റേഡിയോഗ്രാഫര്‍ അഭിമുഖം നവംബര്‍ 10 ന്

  konnivartha.com; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് നവംബര്‍ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. യോഗ്യത – ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി. എക്‌സറേ/ സി റ്റി/ മാമോഗ്രാഫി... Read more »