പഞ്ചായത്ത്തല ജനസുരക്ഷ ക്യാമ്പയിന് പാലക്കാട് തുടക്കമായി

  konnivartha.com: ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി, പഞ്ചായത്ത്തല ജന സുരക്ഷാ ക്യാമ്പയിനിന്‌ പാലക്കാട് തുടക്കമായി. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY), പ്രധാനമന്ത്രി ജീവൻ... Read more »
error: Content is protected !!