ഗാര്‍ഹിക കീടനാശിനികളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം

ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്. ഇന്‍സെക്ടിസൈഡ് ആക്ട് 1968, ഇന്‍സെക്ടിസൈഡ് റൂള്‍സ് 1971 എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയന്ത്രണം. ര്‍ഹിക കീടനാശിനി വിതരണത്തിന് കൃഷി വകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം.... Read more »