പോപ്പുലര്‍ ഫിനാന്‍സ്:കൊല്ലം ജില്ലയിലെ ആസ്തികള്‍ കണ്ടുകെട്ടും

കോന്നി വാര്‍ത്ത : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്റെ കൊല്ലം ജില്ലയിലെ ആസ്തികളും സ്ഥാപര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനും ക്രയവിക്രയങ്ങള്‍ തടഞ്ഞ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.... Read more »